
സോഷ്യൽ മീഡിയയിൽ അടുത്തിടെ വൻ വിമർശനത്തിന് ഇരയായ നടിയാണ് ഐശ്വര്യ. അമ്മ ലക്ഷ്മി ഇത്ര വലിയ നടിയായിട്ടും സോപ്പ് വിറ്റ് ജീവിക്കുന്നത് എന്തിനാണെന്നാണ് പലരും താരത്തിനോട് ചോദിച്ചത്.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളാണ്, അല്ലാതെ അവർ മക്കളെയല്ലെന്നും നടി വ്യക്തമാക്കി.
സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഐശ്വര്യ സോപ്പ് കച്ചവടമാണ് ഇപ്പോൾ ചെയ്യുന്നത്. നടിയുടെ സൗന്ദര്യത്തെയും ജോലിയെയുമെല്ലാം കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു പല കമന്റുകളും.
ഞാൻ കഷ്ട്ടപ്പെടുന്നുണ്ടെന്ന് നിങ്ങളോട് വന്ന് പറഞ്ഞോ, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് കഴിയണം, അല്ലാതെ പ്രസവിച്ചെന്ന് കരുതി എല്ലാക്കാലവും മാതാപിതാക്കളല്ല മക്കൾക്ക് ചിലവിന് നൽകേണ്ടെതെന്നും നടി പറഞ്ഞു.
Post Your Comments