മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി സംയുക്ത. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.
താരത്തിന്റെ സഹോദരി സംജുക്ത പങ്കുവച്ച ചിത്രങ്ങളും പോസ്റ്റുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
സംജുക്തയെ എഴുത്തിനിരുത്തുന്നതാണ് ആദ്യത്തെ പോസ്റ്റ്, അച്ഛനും അമ്മയും ചേച്ചി സംവൃതയും കൂടെയുള്ള ചിത്രമാണത്. വർഷങ്ങൾക്ക് ശേഷം ഡിഗ്രി സ്വന്തമാക്കിയപ്പോഴുള്ള ചിത്രവും സംജുക്ത പങ്കുവച്ചിട്ടുണ്ട്.
വിദ്യാഭ്യാസ യാത്ര തുടങ്ങിയപ്പോഴും മൂന്ന് ഡിഗ്രി നേടിയപ്പോഴും എനിക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
Post Your Comments