
തമിഴ് സിനിമാ ലോകത്ത് നിന്നെത്തി മലയാളത്തിലും വേരുറപ്പിച്ച നടനാണ് ബാല.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടൻ കൂടിയാണ്ബാല, തന്റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും സോഷ്യൽ മീഡിയ വഴി താരം ആരാധകരെ അറിയിക്കാറുണ്ട്.
ചെന്നൈക്ക് പോകുവാൻ തുടങ്ങുമ്പോൾ ഭാര്യ നൽകിയ സ്നേഹ ചുംബനത്തിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ബാല ആരോഗ്യം വീണ്ടെടുക്കുകയാണ്.
താരത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ എലിസബത്താണ് കൂടെയുള്ളത്. ഡോക്ടറായ എലിസബത്തും ബാലക്കൊപ്പം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.
Post Your Comments