CinemaLatest News

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലി​ഗേറ്റ് പാസ് നിരക്ക് കൂടി; ജിഎസ്ടി 18%

മേളകളിൽ പങ്കെടുക്കാനുള്ള ഡെലി​ഗേറ്റ് പാസിന് ഇതോടെ ജിഎസ്ടി ബാധകമായി

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലി​ഗേറ്റ് പാസ് നിരക്ക് കൂട്ടി, ജിഎസ്ടി 18% ആണ് ഉയർത്തിയത്.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേളകളിൽ പങ്കെടുക്കാനുള്ള ഡെലി​ഗേറ്റ് പാസിന് ഇതോടെ ജിഎസ്ടി ബാധകമായി.

ഇതോടെ അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന ചലച്ചിത്ര മേളയുടെ നിരക്ക് ഉൾപ്പെടെ വർധിക്കും. 500 രൂപ മുടക്കിയിരുന്നിടത്ത് ഇനി 590 രൂപയാകും.

രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഡെലി​ഗേറ്റ് പാസ് 1000 ത്തിൽ നിന്ന് 1180 രൂപയാകും.

shortlink

Related Articles

Post Your Comments


Back to top button