ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിക്കെതിരെ ഡബ്ല്യുസിസിയും ഫിംലിം ചേംബറും ഉന്നയിച്ച വിമർശനങ്ങൾ തള്ളി കമ്മിറ്റി ചെയർമാൻ ഷാജി എൻ കരുൺ.
ഡബ്ല്യുസിസി പ്രസിഡന്റും സെക്രട്ടറിയും ആരെന്നറിയില്ലെന്നാണ് ഷാജി എൻ കരുൺ പറഞ്ഞത്. സിനിമാ സംഘടനകളുമായി കൂടി ആലോചിക്കാതെ നയം രൂപീകരിക്കുന്നതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്.
ഷൂട്ടിങ്ങിന്റെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മഞ്ജുവും രാജീവും അടക്കമുള്ളവർ കമ്മിറ്റി അംഗത്വം ഒഴിഞ്ഞിരുന്നു.
Post Your Comments