CinemaLatest News

നടൻ അല്ലു അർജുന്റെ സിനിമകളെല്ലാം കാണും, താരത്തിന്റെ വലിയ ആരാധികയാണെന്ന് സാക്ഷി ധോണി

ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തെത്തുന്ന അല്ലു ചിത്രങ്ങളും കാണാറുണ്ടെന്നും സാക്ഷി

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ഫാനാണെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് താരം ധോണിയുടെ ഭാര്യ സാക്ഷി ധോണി.

സിനിമാ നിർമ്മാണ രം​ഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് സാക്ഷിയും ധോണിയും. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തെത്തുന്ന അല്ലു ചിത്രങ്ങളും കാണാറുണ്ടെന്നും സാക്ഷി.

ധോണി എന്ററ്‍ടെയ്ൻമെന്റ് ബാനറിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ എൽജിഎം എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് സാക്ഷി തനിക്ക് അല്ലു അർജുനോടുള്ള ആരാധന വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button