ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ചിത്രത്തിലെ വിവാദ രംഗം നീക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.
സെക്സ് രംഗങ്ങൾക്കിടെ ഭഗവദ്ഗീത വായിക്കുന്ന രംഗങ്ങളാണ് വൻ വിമർശനത്തിന് വഴിയൊരുക്കിയത്. സെൻട്രൽ ബോർഡിനോട് ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു, കൂടാതെ ഇത്തരം രംഗങ്ങൾ പ്രദർശിപ്പിക്കാൻ എങ്ങിനെയാണ് സെൻസർ ബോർഡ് അംഗങ്ങൾ അനുമതി നൽകിയതെന്നും അനുരാഗ് ചോദിച്ചു.
ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം പറയുന്ന ചിത്രമാണിത്. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
Post Your Comments