നടി നൂറിൻ ഷെറീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
read also: ആഴ്ച്ചകളായി ആശുപത്രിയിലാണ്, ആരോഗ്യവിവരം പങ്കുവച്ച് മൗനി റോയി
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമായിരുന്നു നൂറിൻ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചയിതാവാണ് ഫഹിം. പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫഹിം അഭിനയിച്ചിട്ടുണ്ട്.
Post Your Comments