CinemaLatest News

എന്റെ പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്, അവാർഡ് നേട്ടത്തിൽ ആഘോഷിക്കാനില്ല; മമ്മൂട്ടി

ഉമ്മൻചാണ്ടിയുമായി വളരെയടുത്ത ബന്ധമായിരുന്നു നടൻ മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്

എട്ടാം തവണ മികച്ച നടനുള്ള അവാർഡ് നേടിയ മമ്മൂട്ടി താൻ ആഘോഷങ്ങൾക്കില്ലെന്ന് പറയുന്നു.

നൻപകൽ നേരത്ത് മയക്കമെന്ന ചിത്രത്തിനാണ് താരം അവാർഡ് നേടിയത്. ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച കുറിപ്പിലാണ് മമ്മൂട്ടി അവാർഡ് നേടിയിട്ടും ആഘോഷത്തിനില്ലെന്ന് പറഞ്ഞത് വ്യക്തമാക്കിയത്.

‘‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക എന്നാണ് സിദ്ദിഖ് കുറിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെയടുത്ത ബന്ധമായിരുന്നു നടൻ മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്.

കുറിപ്പ് വായിക്കാം

‘‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.

shortlink

Related Articles

Post Your Comments


Back to top button