അടുത്തിടെ രണ്ട് സ്ത്രീകളെ വിവസ്ത്രയാക്കി ആൾക്കൂട്ടം നടത്തിക്കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ വീഡിയോ പുറത്ത് വന്നതോടെ മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു, ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ എന്നാണ് നടൻ സുരാജ് പ്രതികരിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു.
ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ.
Post Your Comments