Uncategorized

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു, ജയിലിൽ പോകാനും റെഡി, നടൻ വിനായകന്റെ ചിത്രം കത്തിച്ച് കോൺ​ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും

മുൻ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

ജയിലിൽ പോകേണ്ടി വന്നാലും അത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് നടൻ വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് മഹിളാ കോൺ​ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ.

എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞൂഞ്ഞിന് വേണ്ടി കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ എന്ന കുറിപ്പും ബിന്ദു പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം

എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞൂഞ്ഞിന് വേണ്ടി കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ എന്ന കുറിപ്പും ബിന്ദു പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ ചങ്കിലാണ് നീ കത്തി ഇറക്കിയത്, കുറച്ചു നേരം കുടി നീ ഒന്ന് ക്ഷമിക്ക്. വേണമെങ്കിൽ നീ ഒന്ന് കൂടി കണ്ണാടി നോക്കിക്കോ വീടിനടുത്തുള്ള ഏതു അമ്മാവൻമാരുടെ മുഖം ആണ് നിനക്കു എന്ന് എണ്ണിയാൽ ഒടുങ്ങാത്ത അച്ഛൻമാർ ഉള്ള നിനക്കു ഏത് അച്ഛൻ ആണ് മരിച്ചതെന്ന് പറയാൻ പറ്റുമോ വിനായക എന്നും ബിന്ദു ചോ​ദിക്കുന്നു.

shortlink

Related Articles

Post Your Comments

Back to top button