നടൻ സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ രണ്ട് ദിവസം മുൻപായിരുന്നു നടന്നത്.
ആർഭാടമായി നടത്തപ്പെടുന്ന താരങ്ങളുടെ മക്കളുടെ കല്യാണങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്.
വിവാഹ നിശ്ചയ ശേഷം സുരേഷ് ഗോപിയുടെ ഭാവി മരുമകനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലെങ്ങും.
മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. മുടി നീട്ടി വളർത്തിയ കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
Post Your Comments