ഗർഭിണി ആണെന്ന് പറഞ്ഞതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും, പരിഹാസങ്ങൾക്കും പാത്രമായ താരമാണ് നടി ഇല്യാന.
പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവക്കാതിരുന്നതോടെയാണ് താരത്തിന് നേരെ അധിക്ഷേപങ്ങളുയർന്നത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് കാമുകന്റെ ചിത്രങ്ങൾ ഇല്യാന പങ്കുവച്ചത്. പങ്കാളിയുടെ ചിത്രം മാത്രമാണ് താരം പുറത്ത് വിട്ടത്. പേരോ, ജോലിയോ, സ്ഥലമോ, മറ്റ് കാര്യങ്ങളോ പുറത്ത് വിട്ടിട്ടില്ല.
Post Your Comments