സിനിമാ ലോകത്ത് ബാലതാരമായെത്തിയ നടിയാണ് അനിഖ സുരേന്ദ്രൻ. കപ്പേള എന്ന സിനിമയുടെ തെലുങ്ക് വേർഷനിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
ഒരുപാട് കൂട്ടുകാരും ആരാധകരും ഒക്കയുണ്ട്, പലരും ഇഷ്ടം പറയുമെങ്കിലും താൻ ഒഴിഞ്ഞുമാറുമെന്നും അനിഖ വ്യക്തമാക്കുന്നു.
അഭിനയവും, പഠനവുമായി തിരക്കിട്ട ദിവസങ്ങളാണ് പോകുന്നത്. മറ്റൊന്നും തിരക്കാൻ സമയമില്ലെന്നും അനിഖ പറയുന്നു.
അടുത്തിടെ നയൻതാരയെ അനുകരിക്കുന്നു എന്ന തരത്തിലുള്ള വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ തനിക്ക് മറ്റൊരാളായി അഭിനയിക്കണ്ട കാര്യമില്ലെന്നാണ് അന്ന് അനിഖ പ്രതികരിച്ചത്.
Post Your Comments