മലയാളത്തിന്റെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു.
READ ALSO: ധന്യമാം നിമിഷങ്ങള്‍! ഗാനഗന്ധർവനൊപ്പമുള്ള ചിത്രങ്ങളുമായി എംജി ശ്രീകുമാര്‍
ശ്രേയസ് ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
Post Your Comments