മകൾ കുഞ്ഞു രാഹയെക്കുറിച്ച് വാചാലയായി നടി ആലിയ ഭട്ട്. ഏഴ് മാസമാണ് കുഞ്ഞിന് പ്രായം.
രൺവീർ സിങ്ങിനൊപ്പമുള്ള റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയുടെ പ്രമോഷൻ വേദിയിൽ വച്ചാണ് ആലിയ ഭട്ട് കുഞ്ഞിനെ കുറിച്ച് പറഞ്ഞത്.
മകൽ രാഹയ്ക്ക് ജൻമം നൽകിയത് മുതൽ കുഞ്ഞുങ്ങൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നത് വരെയുള്ള കാര്യങ്ങളും ആലിയ ഭട്ട് പങ്കുവച്ചു.
മകൾക്ക് കഥ പറഞ്ഞ് കൊടുക്കുന്നതും പാട്ട് പാടി കൊടുക്കുന്നതുമാണ് ഏറ്റവും വലിയ സന്തോഷമെന്നും നടി ആലിയ പറഞ്ഞു
Post Your Comments