
ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ താരമാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
ലാവെൻഡർ തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. കൂട്ടായി കുഞ്ചോക്കോ ബോബനും കുടുംബവും പിഷാരടിയുമുണ്ട്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണമാണ് മഞ്ജു വാര്യരുടെ അവസാനം പുറത്തെത്തിയ ചിത്രം.
Post Your Comments