സ്പൈഡർമാൻ താരം ടോം ഹോളണ്ട് അടുത്തിടെയാണ് സിനിമകളിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
ഒരു സീരിസിൽ അഭിനയിച്ചത് മാനസികമായി തളർത്തിയതിനെ തുടർന്നാണ് താരം ഇത്തരമൊരു തീരുമാനം എടുത്തത്.
കഴിഞ്ഞ വർഷം മെയ് മുതലാണ് മദ്യം ഉപയോഗിക്കാതിരുന്നത്. കുടി ശീലമായി പോയതിനാൽ എങ്ങനെയെങ്കിലും ഒരു ഗ്ലാസ് മദ്യം കിട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ എന്നാണ് താരം പറയുന്നത്.
കുടി നിർത്തി കഴിഞ്ഞപ്പോൾ ജീവിതം തന്നെ മാറി മറിഞ്ഞെന്നാണ് ടോം പറയുന്നത്. നല്ല ഉറക്കവും ലഭിച്ചു, ജോലിയിലും കൂടുതൽ ശ്രദ്ധിക്കാൻ സാധിച്ചെന്നും ടോം വ്യക്തമാക്കി.
Post Your Comments