CinemaLatest News

വഴങ്ങികൊടുക്കാമോ എന്ന് സംവിധായകൻ നേരിട്ട് ചോദിച്ചു, പറ്റില്ലെന്ന് പറഞ്ഞിട്ടും വിട്ടില്ല: പ്രാചി

കഠിനായ പരിശ്രത്തിലൂടെ ഇത്തരം വെല്ലുവിളികളെ മറകടന്നുവെന്നും പ്രാചി

 

കാസ്റ്റിംങ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ നിര നായിക പ്രാചി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും കാസ്റ്റിംങ് കൗച്ച് വിടാതെ പിന്തുടർന്നിരുന്നു എന്നും നടി.

തന്നോട് നേരിട്ട് കണ്ട് കൂടെ കിടക്കാൻ ചെല്ലണമെന്ന് ഒരു സംവിധായകൻ പറഞ്ഞതായും നടി പ്രാചി. ഒരു വലിയ സിനിമയായിരുന്നു വന്നത് പക്ഷേ ഒറ്റ നിബന്ധന മാത്രം, വഴങ്ങി തരണമെന്ന് ആ ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് താൻ പറഞ്ഞെന്നും അത്തരം ഒരുപാട് ചിത്രങ്ങളിൽ നിന്നും താൻ ഒഴിവായി പോയിട്ടുണ്ടെന്നും നടി കുറിച്ചു.

പല ബില്ലുകളും അടക്കേണ്ട സമയമായിട്ടും കഠിനായ പരിശ്രത്തിലൂടെ ഇത്തരം വെല്ലുവിളികളെ മറകടന്നുവെന്നും താരം പറയുന്നു. നിങ്ങളും നോ പറയേണ്ടിടത്ത് നോ പറയണമെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button