CinemaKollywoodLatest NewsWOODs

ഇതാണ് ഇന്ത്യൻ ഷക്കീറ, വൈറലായി തമന്നയും കാവലാ നൃത്തവും

സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ രജനിയുടെ ജെയിലർ

തമിഴ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ രജനിയുടെ ജെയിലർ.

തമന്നയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ കാവാലാ എന്ന ​ഗാനം അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

കാവലാ  ഗാനം ഷക്കീറയുടെ വക്ക വക്ക ​ഗാനത്തിനോട് സാമ്യമുള്ളതാണെന്നാണ് പലരും സോഷ്യൽ മീഡിയയിലടക്കം അഭിപ്രായപ്പെടുന്നത്.

യൂട്യൂബിലടക്കം ട്രെൻഡിങ്ങാണ് കാവലാ  ഗാനം . 2010 ലെ ലോകകപ്പ് ഫുട്ബോൾ ​ഗാനമായിരുന്നു ഷക്കീറയുടെ വക്ക വക്ക.

shortlink

Related Articles

Post Your Comments


Back to top button