CinemaLatest News

എനിക്ക് എന്റെ അമ്മയും സഹോദരനും അഭിനന്ദിക്കുന്നതാണ് ഏറെ സന്തോഷം തരുന്ന കാര്യം: സാറാ അലി ഖാൻ

സാര് ഹത്കെ സാരാ ബച്ച്കെ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് ഏറെ സന്തോഷം തോന്നിയതെന്നും നടി

അഭിനയത്തിൽ സ്വന്തം സഹോദരനും അമ്മയും അഭിനന്ദിക്കുന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്ന് നടി സാറാ അലി ഖാൻ.

ഇരുവരും അഭിനന്ദിക്കുമ്പോൾ അത്യധികം ആഹ്ലാദം തോന്നാറുണ്ടെന്നും സാറ പറഞ്ഞു. സാര് ഹത്കെ സാരാ ബച്ച്കെ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് ഏറെ സന്തോഷം തോന്നിയതെന്നും നടി പറഞ്ഞു.

ഇരുവരും അഭിനന്ദിക്കുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്, മനസ്സ് നിറയെ ഇപ്പോൽ സന്തോഷം മാത്രമാണെന്നും താരം പറയുന്നു.

അവബോധം, ആന്തരികം, മാനസികം എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് വിജയമിരിക്കുന്നതെന്നും സാറ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button