CinemaLatest News

മോഹൻ ലാൽ ചിത്രത്തിൽ സൂപ്പർ ​ഗായികയും: യോദ്ധാക്കളുടെ രാജകുമാരിയായി സഹ്റ ഖാനെത്തും

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ പ്രശസ്ത ​ഗായികയും എത്തുന്നു.

യോ​ദ്ധാക്കളുടെ രാജകുമാരി ആയിട്ടാണ് ചിത്രത്തിൽ ​ഗായിക സഹ്റ ഖാനെത്തുക. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലി ഫിലിംസിനോടൊപ്പം  എവിഎസ് സ്റ്റുഡിയോയും കണക്ട് സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുക.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുക.

shortlink

Related Articles

Post Your Comments


Back to top button