സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനൽ കണ്ണൻ. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
READ ALSO: വിളിച്ചാൽ ഫോൺ എടുക്കാറില്ല, അച്ഛന് മരിച്ചുവെന്നാണ് മകള്‍ പറയാറുള്ളത്: നടി ശാലിനി
നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ ചോദ്യം ചെയ്യലിനായി അദ്ദേഹം രാവിലെ പത്തിന് ഹാജരായിരുന്നു. ആ സമയത്ത് ഹിന്ദു മുന്നണി, ബിജെപി പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.
Post Your Comments