
സൗന്ദര്യം എന്നത് പ്രദർശിപ്പിക്കുവാനും ആസ്വദിക്കാനും ഉള്ളതാണെന്ന് പറഞ്ഞിട്ടുള്ള നടിയാണ് ഇനിയ.
ഇന്റിമേറ്റ് രംഗങ്ങളിൽ തനിക്ക് അഭിനയിക്കാൻ അറിയില്ലായിരുന്നു എന്നാണ് ഇനിയ പറഞ്ഞത്. എന്ത് ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ലായിരുന്നുവെന്നും താരം.
സംവിധായകൻ പറയുന്നതനുസരിച്ച് ചെയ്യുന്നു, എന്നാൽ ചെയ്ത് കഴിഞ്ഞ് എല്ലാവരും നന്നായി എന്ന് പറയാറുണ്ടെന്നും നടി ഇനിയ വ്യക്തമാക്കി.
കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിൽ ഗ്ലാമറസാകുന്നതെങ്കിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇനിയ തുറന്ന് പറഞ്ഞു.
മോഡലിംങ് രംഗത്ത് നിൽക്കുന്നതുകൊണ്ട് ഗ്ലാമറസാകുന്നതിൽ തനിക്ക് യാതൊരു പ്രശ്നവും തോന്നുന്നില്ലെന്നും നടി ഇനിയ വ്യക്തമാക്കി.
Post Your Comments