വെള്ളം ചോദിച്ചിട്ട് നൽകിയില്ല, വിമാനത്തിൽ തർക്കം, അടിച്ചു ചെവിക്കല്ല് തകർക്കുമെന്ന് തരികിട സാബു -വീഡിയോ

ബിഗ്‌ബോസ് സീസൺ വൺ വിജയിയും മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമായ സാബുമോന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്‌ളൈറ്റിൽ എയർ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന സാബുമോന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്.

അവതാരകനായ കാർത്തിക് സൂര്യയാണ് ആണ് വീഡിയോ പങ്കുവെച്ചത്. മലേഷ്യയിലേ്ക് നടത്തിയ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോയാണ് ഈ ദൃശ്യങ്ങളുള്ളത്. വിമാനത്തിലെ ജീവനക്കാരിൽ ഒരാൾ ‘വെളിയിൽ വാ കാണിച്ചു തരാം’ എന്ന് പറയുമ്പോൾ, ‘വിളിയെടാ പോലീസിനെ’ എന്ന് സാബു പറയുന്നുണ്ട്. അടിച്ചു നിന്റെ കരണക്കുറ്റി തകർക്കുമെന്ന് സാബു പറയുന്നത് കേൾക്കാം.

വീഡിയോ കാണാം:

Share
Leave a Comment