CinemaLatest NewsMollywoodWOODs

ഞാൻ ഇരിക്കുമ്പോൾ അവർ ഇരിക്കുക പോലുമില്ല, ഷെയിനും നീരജും പെപ്പെയും നല്ല കുട്ടികളായാണ് തോന്നിയിട്ടുള്ളത്: ബാബു ആന്റണി

പരസ്പരം ഈ​ഗോ ഉള്ളതായി തോന്നിയിട്ടില്ലെന്നും ബാബു ആന്റണി

ആക്ഷൻ സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബാബു ആന്റണി.

ഒരിടവേളക്ക് ശേഷം ബാബു ആന്റണി മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ആർഡിഎക്സ് എന്ന ചിത്രമാണ് മലയാളത്തിൽ പുറത്തിറങ്ങുവാൻ പോകുന്ന പുതിയ ചിത്രം.

താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷെയിനും നീരജും പെപ്പെയും മറ്റുള്ളവർ പറയുന്ന പോലെ പ്രശ്നക്കാരാണെന്ന് തോന്നിയിട്ടില്ല. സിനിമാ സെറ്റിൽ താൻ ഇരിക്കുമ്പോൾ അവർ ഇരിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് ബാബു ആന്റണി പറയുന്നത്.

പരസ്പരം ഈ​ഗോ ഉള്ളതായി തോന്നിയിട്ടില്ലെന്നും കൃത്യ സമയത്ത് സിനിമാ സെറ്റിൽ വരുമായിരുന്നെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button