ബോളിവുഡിൽ അടുത്തിടെ വൈറലായൊരു ചിത്രമാണിത്. ഒരു നിഷ്കളങ്ക മുഖത്തോടെ ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണിത്.
ഇതാരാണെന്നാണ് സോഷ്യൽ മീഡിയ തേടിയത്. ബോളിവുഡിലെ താരറാണി രേഖയുടെ കുട്ടിക്കാല ചിത്രമാണിത്.
1954 ഒക്ടോബർ പത്തിനാണ് രേഖ ജനിച്ചത്. അച്ഛൻ അഭിനേതാവായിരുന്ന ജെമിനി ഗണേശനാണ്. ബാലതാരമായിട്ടാണ് രേഖ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്.
ദേശീയ പുരസ്കാരവും പത്മശ്രീയും താരത്തിനെ തേടിയെത്തി. 16 വയസിലാണ് ബോളിവുഡ് സിനിമകളിലേക്ക് രേഖ എത്തിയത്.
Post Your Comments