ജനപ്രിയ പരമ്പരയായ തട്ടീം മുട്ടീമിൽ മീനാക്ഷിയായി എത്തി ആരാധക ശ്രദ്ധ നേടിയ താരമാണ് സാറ കോശി. ഇപ്പോഴിതാ, വിവാഹത്തിനുള്ള ഒരുക്കത്തിലാണ് സാറ. കഴിഞ്ഞ ദിവസമായിരുന്നു സാറയുടെ വിവാഹ നിശ്ചയം നടന്നത്. തേജസ് ആണ് താരത്തിന്റെ വരന്.
READ ALSO: എന്നന്നേക്കുമായി അത് അവസാനിപ്പിക്കുന്നു, വികാരഭരിത കുറിപ്പിന് പിന്നാലെ ഇടവേള പ്രഖ്യാപിച്ച് അനുശ്രീ
ക്രിസ്ത്യന്‍ മതാചാര പ്രകാരമായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Post Your Comments