
മലയാളത്തിന്റെ പ്രിയതാരം നടി നവ്യാ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം. സാരി ധരിച്ച് ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് താരത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നത്.
സാരിയില്‍ ചാണകം മണക്കുന്നുണ്ടെന്നും അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയിലും ചാടും എന്നു തുടങ്ങി അശ്ലീല ചുവയോടെയുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം. മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ കമന്റുകളും വരുന്നത്
read also: ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാൻ കാരണം: സന്തോഷ് പണ്ഡിറ്റ്
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് നവ്യ നായര്‍ അറിയിച്ചു. ഇതിനു മുന്‍പ് ഒരു അഭിമുഖത്തില്‍ നടി ജന്മനാടിനെ പറ്റി പറഞ്ഞ കാര്യങ്ങൾ അപമാനിച്ചു എന്ന രീതിയിൽ വരുത്തി തീര്‍ത്ത് ആക്രമണം നടത്തിയിരുന്നു.
Post Your Comments