CinemaLatest NewsMollywoodWOODs

കുറച്ചു നാൾ സിനിമയിൽ നിന്ന് വിട്ട് നിന്നതാണ്, ഓസ്ലർ എന്റെ വലിയൊരു തിരിച്ചു വരവാകും: ജയറാം

എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം

മലയാള സിനിമയിൽ നിന്ന് അവധി എടുത്ത് മാറി നിന്നത് മനപ്പൂർവ്വം ആണെന്ന് നടൻ ജയറാം.

മലയാളത്തിൽ നിന്ന് മാറി നിന്നെങ്കിലും തമിഴിലും തെലുങ്കിലുമടക്കം താരം ഏറെ സിനിമകൾ ചെയ്തിരുന്നു.

മലയാള സിനിമയിൽ മൂന്ന് വർഷത്തെ ഇടവേളക്ക് ശേശം 2022 ലാണ് മകൾ എന്ന ചിത്രത്തിലൂടെ ജയറാം മടങ്ങിയെത്തിയത്.

മിഥുൻ മാനുവൽ തോമസിന്റെ എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

 

 

shortlink

Related Articles

Post Your Comments


Back to top button