BollywoodCinemaLatest NewsWOODs

ഭാര്യയ്ക്കും മക്കൾക്കും ഉപദേശവുമായി നടൻ ധർമ്മേന്ദ്ര

എന്നാൽ പ്രായവും രോഗവും കാരണം സംസാരിക്കുവാൻ കഴിയില്ല

മുതിർന്ന ബോളിവുഡ് താരം ധർമേന്ദ്ര തന്റെ കുടുംബാം​ഗങ്ങൾക്കെഴുതിയ കത്ത് വൈറലാകുന്നു.

ഷ, അഹാന, ഹേമ, എന്റെ പ്രിയപ്പെട്ട കുട്ടികളേ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്നേഹിക്കുന്നു, എല്ലാവരേയും ബഹുമാനിക്കുന്നു എന്നാൽ പ്രായവും രോഗവും കാരണം സംസാരിക്കുവാൻ കഴിയില്ല.

87 കാരനായ ധർമേന്ദ്ര എന്താണ് രോ​ഗമെന്ന് വെളിപ്പെടുത്തിയില്ല. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.

എന്താണ് തങ്ങളുടെ പ്രിയ താരത്തിന് പറ്റിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button