
നടി റിമ കല്ലിങ്കലിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജെയ്സൻ മദാനിയാണ് ഫോട്ടോഗ്രാഫർ. താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് സഹപ്രവർത്തകരടക്കം കമന്റുകളുമായി എത്തിയിരിക്കുകയാണ്.
ആഷിഖ് അബു ചിത്രം നീലവെളിച്ചമാണ് റിമയുടെ ഏറ്റവും പുതുതായെത്തിയ ചിത്രം.
Post Your Comments