CinemaLatest NewsMollywoodWOODs

തലയിലെ ട്യൂമർ എടുത്തു കളഞ്ഞ ശേഷം കണ്ണുകൾക്ക് രണ്ടു വലുപ്പമായിരുന്നു: സജിത മഠത്തിൽ

പഴയ ഫോട്ടോയിലെ കണ്ണുകൾ ഓർമ്മിപ്പിച്ചത് ആ കാലമായിരുന്നു

മലയാളത്തിന്റെ പ്രിയ നടിയാണ് സജിത മഠത്തിൽ. ചെറുതും വലുതുമായ അനേകം വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

തലയിലെ ട്യൂമർ എടുത്തു കളഞ്ഞ ശേഷം കണ്ണുകളുടെ കാഴ്ച പഴയതു പോലെ തിരിച്ചു കിട്ടിയെങ്കിലും കുറെ കാലത്തേക്ക് കണ്ണുകൾക്ക് രണ്ടു വലുപ്പമായിരുന്നു. ഈ പഴയ ഫോട്ടോയിലെ കണ്ണുകൾ ഓർമ്മിപ്പിച്ചത് ആ കാലമായിരുന്നു, ഇപ്പോഴും രാവിലെ ഉണരുമ്പോൾ കണ്ണുകൾ അനക്കി കാഴ്ചക്ക് കുഴപ്പമില്ലല്ലോ എന്ന് പരിശോധിക്കുന്നത് പതിവാണെന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

തലയിലെ ട്യൂമർ എടുത്തു കളഞ്ഞ ശേഷം കണ്ണുകളുടെ കാഴ്ച പഴയതു പോലെ തിരിച്ചു കിട്ടിയെങ്കിലും കുറെ കാലത്തേക്ക് കണ്ണുകൾക്ക് രണ്ടു വലുപ്പമായിരുന്നു. ഈ പഴയ ഫോട്ടോയിലെ കണ്ണുകൾ ഓർമ്മിപ്പിച്ചത് ആ കാലമായിരുന്നു.

ഇപ്പോഴും രാവിലെ ഉണരുമ്പോൾ കണ്ണുകൾ അനക്കി കാഴ്ചക്ക് കുഴപ്പമില്ലല്ലോ എന്ന് പരിശോധിക്കുന്നത് പതിവാണ്.

shortlink

Related Articles

Post Your Comments


Back to top button