CinemaLatest News

പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ദേവ് രാജ് പട്ടേലിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

മുഖ്യമന്ത്രി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി

പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ദേവ് രാജ് പട്ടേൽ (22) വാഹനാപകടത്തിൽ അന്തരിച്ചു.

റായ്പൂരിൽ ഒരു കോമഡി വീഡിയോ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്.

യൂട്യൂബിൽ 4 ലക്ഷത്തോളം ആരാധകരും ഇൻസ്റ്റഗ്രാമിൽ 60,000 ഫോളോവേഴ്‌സും ദേവ് രാജ് പട്ടേലിന് ഉണ്ടായിരുന്നു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button