കെ പി സി സി പ്രസിഡന്റിന് സ്വാധീനം ഉള്ള ഒരു ഭരണ സംവിധാനം ആയിരുന്നു ഇന്നെങ്കിൽ മോൺസൺ മാവുങ്കലിനെതിരെ ആർക്കെങ്കിലും പരാതി പെടുവാൻ ധൈര്യം വരുമായിരുന്നുവോ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെൺ കുട്ടിയുടെ നിസ്സഹായസ്ഥ എത്ര ഭീകരമായിരിക്കും?.
ഇത്രയൊക്കെ തെളിവുകൾ വന്നിട്ടും സെഷൻസ് കോടതി ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടും ആ ലൈംഗിക കുറ്റവാളിയോട് കെ സുധാകരന് എതിർപ്പു തോന്നുന്നില്ലെങ്കിൽ , അദ്ദേഹത്തിനു നിയന്ത്രണമുള്ള ഭരണ സംവിധാനം എങ്ങിനെയായിരിക്കും മോൺ സൺ “സാറിനെ” പരിഗണിക്കുകയെന്നാണ് നടൻ ഷുക്കൂർ വക്കീൽ ചോദിക്കുന്നത്.
കുറിപ്പ് വായിക്കാം
കെ പി സി സി പ്രസിഡന്റിന് സ്വാധീനം ഉള്ള ഒരു ഭരണ സംവിധാനം ആയിരുന്നു ഇന്നെങ്കിൽ മോൺസൺ മാവുങ്കലിനെതിരെ ആർക്കെങ്കിലും പരാതി പെടുവാൻ ധൈര്യം വരുമായിരുന്നുവോ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെൺ കുട്ടിയുടെ നിസ്സഹായസ്ഥ എത്ര ഭീകരമായിരിക്കും?.
ഇത്രയൊക്കെ തെളിവുകൾ വന്നിട്ടും സെഷൻസ് കോടതി ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടും ആ ലൈംഗിക കുറ്റവാളിയോട് കെ സുധാകരന് എതിർപ്പു തോന്നുന്നില്ലെങ്കിൽ , അദ്ദേഹത്തിനു നിയന്ത്രണമുള്ള ഭരണ സംവിധാനം എങ്ങിനെയായിരിക്കും മോൺ സൺ “സാറിനെ” പരിഗണിക്കുക.
പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകരെ, ഇത്തരം ക്രൈം സപ്പോർട്ടറുടെ കീഴിൽ ആത്മാഭിമാനത്തോടെ എങ്ങിനെയാണ് പൊതു പ്രവർത്തനം സാധ്യമാവുക, ക്രിമിനൽ മുക്തമായ പൊതു പ്രവർത്തനം തന്നെയല്ലേ നമ്മുടെ ലക്ഷ്യംമെന്നാണ് ഷുക്കൂർ ചോദിക്കുന്നത്.
Post Your Comments