GeneralLatest NewsNEWSTV Shows

അനിയൻ മിഥുൻ ബിഗ് ബോസിൽ നിന്നും പുറത്തേയ്ക്ക് !!

എന്തെങ്കിലും ഞാൻ നിങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തായി. തെണ്ണൂറ് ദിവസങ്ങൾ പൂർത്തിയാക്കിയ ശേഷം അനിയൻ മിഥുൻ ആണ് പുറത്തായിരിക്കുന്നത്.

‘ഞാൻ പോവുകയാണ്. എല്ലാവരോടും സ്നേഹം. ജുനൈസേട്ടാ.. നീ എന്റെ ബാലേട്ടൻ തന്നെയാണ്. എന്തെങ്കിലും ഞാൻ നിങ്ങളെ പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ പോകുമ്പോൾ എന്നെ കുറിച്ച് നല്ലത് പറയണേ’, എന്നാണ് മിഥുൻ   പറഞ്ഞത്.

read also: നേരത്തെ പറഞ്ഞിട്ടും ഷൂട്ടിങ് നിര്‍ത്തിയില്ല, താരങ്ങള്‍ യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധം അറിയിച്ച്‌ അമ്മ

  ‘ലാലേട്ടന്റെ അടുത്തിങ്ങനെ നിൽക്കുമ്പോൾ സന്തോഷം. അകത്ത് ഏഴെട്ട് മനുഷ്യന്മാരെ ഉണ്ടായിരുന്നുള്ളൂ. പുറത്തിറങ്ങി നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം’, എന്ന് മോഹൻലാലിനോട്  അനിയൻ മിഥുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button