മറിമായം, ചക്കപ്പഴം തുടങ്ങിയ ഹാസ്യ പരിപാടികളിലൂടെ ആരാധകരെ നേടിയ താരമാണ് സ്നേഹയും ഭർത്താവ് ശ്രീകുമാറും.
അടുത്തിടെയാണ് താരദമ്പതികൾക്ക് മകൻ പിറന്നത്. ഭർത്താവ് ശ്രീകുമാറിനും കുഞ്ഞിനുമൊപ്പം ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് സ്നേഹ.
ഇരുവരും പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രസവ സമയത്ത് ശ്രീകുമാർ അടുത്ത് ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് വന്നതെന്നും സ്നേഹ പരിഭവത്തോടെ പറയുന്നു.
ഇതുവരെയും കുഞ്ഞിന്റെ മുഖം ക്യാമറക്ക് മുന്നിൽ കാണിച്ചിരുന്നില്ല, വീഡിയോയിലൂടെയാണ് താരദമ്പതികളുടെ കുഞ്ഞിനെ ആരാധകർ കണ്ടത്.
Post Your Comments