
നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രമായ രാമായണിലെ കാസ്റ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രാമന്റെയും സീതയുടെയും വേഷങ്ങൾ ചെയ്യുക രൺബീർ കപൂറും ആലിയ ഭട്ടുമാണ്, ഇതേ ചിത്രത്തിലേക്ക് കന്നഡ സൂപ്പർ താരം യാഷിനെ ക്ഷണിച്ചതായി വാർത്തകളുണ്ടായിരുന്നു.
നിതേഷ് തിവാരിയുടെ രാമായണത്തിൽ രാവണനായി അഭിനയിക്കാനുള്ള അവസരം യാഷ് നിരസിച്ചിരിക്കുകയാണ്. തന്റെ ആരാധകർക്ക് ഇഷ്ട്ടമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യില്ലെന്നും യാഷ് വ്യക്തമാക്കി.
Post Your Comments