പ്രഭാസ് – കൃതി സനോൻ ചിത്രത്തിലൂടെ ഇന്ത്യൻ മിത്തോളജി ഇതിഹാസമായ രാമായണത്തിന്റെ മാസ്മരികത ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലായിരുന്നു പ്രേക്ഷകർ.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പക്ഷേ കടുത്ത വിമർശനങ്ങളാണ് ആദിപുരുഷ് നേടിയെടുത്തത്. കണ്ടവർ നെഗറ്റീവ് മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
കോടികൾ മുടക്കി ബ്രഹ്മാണ്ഡചിത്രമായെത്തിയ ആദിപുരുഷ് ബോക്സോഫീസിൽ അടിപതറുന്ന കാഴ്ച്ചയാണിപ്പോൾ കാണുന്നത്. ഇതോടെ ടിക്കറ്റ് നിരക്കും നിർമ്മാതാക്കൾ കുറച്ചിരിക്കുകയാണ്. 150 രൂപയാണ് കുറച്ചത്.
Post Your Comments