തെലുങ്ക് സിനിമയിലെ പ്രധാന നടൻമാരിലൊരാളാണ് പവൻ കല്യാൺ. ജനസേന പാർട്ടിയുടെ തലവനും തെലുങ്ക് പവർ സ്റ്റാർ പവൻ കല്യാൺ ഇപ്പോൾ തന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിൽ പര്യടനം നടത്തുകയാണ്.
തന്റെ രാഷ്ട്രീയ പ്രചാരണ സന്ദർശനത്തിനിടെ, മഹേഷ് ബാബു, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, ചിരഞ്ജീവി, അല്ലു അർജുൻ, നന്ദമുരി ബാലകൃഷ്ണ എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് താരം സംസാരിച്ചു.
മഹേഷ് ബാബുവും പ്രഭാസും എന്നെക്കാൾ വലിയ താരങ്ങളാണ്. അവരുടെ സ്റ്റാർഡം കണ്ട് എനിക്ക് ഈഗോ ഇല്ല. അവർ എന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നു, അവർ പാൻ-ഇന്ത്യൻ താരങ്ങളാണ്. രാം ചരണും ജൂനിയർ എൻടിആറും ആഗോള താരങ്ങളായി മാറിയെന്നും പവൻ പറഞ്ഞു.
Post Your Comments