
മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലും സിനിമയിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ സുരേഷ് ഗോപിയെക്കുറിച്ചു നടൻ ഷാജു ശ്രീധർ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.
‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി …. ഞങ്ങളുടെ super താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍’, എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചത്. ഷാജുവിന്റെയും മക്കളും ഭാര്യയും ഇവർക്കൊപ്പം ഉണ്ട്.
Post Your Comments