
അക്ഷയ് കുമാറിനെ വിവാഹം ചെയ്യാനുണ്ടായ രസകരമായ കാര്യങ്ങൾ പങ്കുവച്ച് ഭാര്യ ട്വിങ്കിൾ ഖന്ന. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
അക്ഷയ് കുമാറിനെ വിവാഹം ചെയ്തത് പോലും അദ്ദേഹത്തിന്റെ നല്ല ജീനുകൾ തങ്ങളുടെ കുട്ടികൾക്ക് ലഭിക്കും എന്നോർത്താണെന്നും താരം വ്യക്തമാക്കി.
അക്ഷയുടെ ഗുണങ്ങൾ മക്കൾക്ക് ലഭിച്ചാൽ അതൊരു ഭാഗ്യമായിരിക്കുമെന്നും ട്വിങ്കിൾ പറഞ്ഞു. കുടുംബത്തിന് അവനവനേക്കാൾ പ്രാധാന്യം നൽകുന്ന അക്ഷയ്ക്ക് ഫാദേഴ്സ് ഡേ ആശംസകളെന്നും താരം കുറിച്ചു. 2001 ലാണ് ഇരുവരും വിവാഹിതരായത്.
Post Your Comments