GeneralLatest NewsMollywoodNEWSWOODs

താര പുത്രിയ്ക്ക് വിവാഹം !! പ്രിയ കൂട്ടുകാരന്റെ മകളുടെ വിവാഹ ചടങ്ങിൽ കൃഷ്ണകുമാറും കുടുംബവും

കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പ ഹാജ. താരവുമായി വര്‍ഷങ്ങളായി സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ അപ്പ ഹാജയുടെ മകളുടെ വിവാഹത്തിനെത്തിയ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

read also: തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് പണം തട്ടി: നഷ്ടമായത് 80 ലക്ഷം

കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർ വധു-വരന്മാരുടെ കുടുംബത്തിനുമൊപ്പം പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button