CinemaLatest NewsMollywoodWOODs

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ സ്ഥാപക മെമ്പറും സീനിയർ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണൻ അന്തരിച്ചു

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ സ്ഥാപക മെമ്പറായിരുന്നു സി.വി.രാമകൃഷ്ണൻ

എറണാകുളം: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ സ്ഥാപക മെമ്പറും സീനിയർ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണൻ അന്തരിച്ചു.

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ( കേരള ) യുടെ സ്ഥാപക മെമ്പറും സീനിയർ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറുമായ സി.വി.രാമകൃഷ്ണന്റെ ഭൗതിക ശരീരം ഇന്ന് ( 14.06.23 ) രാവിലെ പതിനൊന്ന് മണി മുതൽ പന്ത്രണ്ട് മണി വരെ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്റെ എറണാകുളത്തുള്ള ഓഫീസിൽ ( പുല്ലേപ്പടി ) പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button