മക്കളെ, സുധി ചേട്ടൻ അങ്ങനെയാണ് എല്ലാവരേം വിളിക്കുന്നത്, നിങ്ങളെന്റെ ഓർമ്മയിലെന്നും കാണും: ഷിയാസ് കരീം

കഠിനാധ്വാനിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്

കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലത്ത് വാഹനാപകടത്തിൽ നടനും ഹാസ്യനടനുമായ കൊല്ലം സുധി (39) മരിച്ചത്. കലാകാരന്മാരായ ഉല്ലാസ് അരൂർ, ബിനു അടിമാലി, മഹേഷ് എന്നിവർക്കൊപ്പമായിരുന്നു യാത്ര.

വടകരയിൽ നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ അപകടത്തിൽ പെടുകയായിരുന്നു. മക്കളെ ” സുധി ചേട്ടൻ അങ്ങനെയാണ് എല്ലാവരേം വിളിക്കുന്നത് , എപ്പോഴും ചിരിച്ചോണ്ട് നിൽക്കും കെട്ടി പിടിക്കും തമാശ പറയും . ഇന്ന് വരെയും ആർക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും. കഠിനാധ്വാനിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത് എന്നാണ് നടനും മോഡലുമായ ഷിയാസ് കരീം തന്റെ കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

മക്കളെ ” സുധി ചേട്ടൻ അങ്ങനെയാണ് എല്ലാവരേം വിളിക്കുന്നത് , എപ്പോഴും ചിരിച്ചോണ്ട് നിൽക്കും കെട്ടി പിടിക്കും തമാശ പറയും . ഇന്ന് വരെയും ആർക്കും വിഷമം ഉണ്ടാകുന്നത് പോലെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ചിരി തന്നെയാണ് എപ്പോഴും.

കഠിനാധ്വാനിയായിരുന്നു ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന സുധിയേട്ടനായത്. എന്നും എന്റെ ഓർമ്മയിലും എന്റെ ജീവിതത്തിന്റെ ഭാഗമായും കാണും.

Share
Leave a Comment