‘എനൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മേഘ ആകാശ് വിവാഹിതയാകുന്നു. ഒരു രാഷ്ട്രീയക്കാരന്റെ മകനാണ് വരനെന്നാണ് ന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ, വിവാഹ വാർത്തയിൽ നടിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
READ ALSO: അങ്ങേര് നോൺവെജ് കഴിച്ചതുകൊണ്ടാണ് നേരത്തേ പോയതെന്ന് വൃത്തികെട്ട കമന്റ്: പ്രതികരിച്ച് അഭിരാമി
ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. അവിവാഹിതനായ മകനുള്ള രാഷ്ട്രീയക്കാരുടെ പട്ടികയുമായി എത്തുകയാണ് ചിലർ. മനു ചരിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ജൂണ്‍ 23 ന് ഈ ചിത്രം റിലീസ് ചെയ്യും.
Leave a Comment