GeneralLatest NewsNEWSTV Shows

നിരന്തരമായി ലൈം​ഗീക പീഡനം, സ്വകാര്യ ഭാ​ഗത്ത് അലർജി: 15-ആം ദിവസം ദാമ്പത്യം അവസാനിപ്പിച്ച് നടി സംയുക്ത

പോൺ വീഡിയോകൾ കാണാൻ നിർബന്ധിക്കും

സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയൽ ആണ് ഗോസിപ്പ് ലോകത്തെ ചർച്ചാ വിഷയം. 15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതം പീഡനങ്ങൾ നിറഞ്ഞതായിരുന്നുവെന്നു നടി സംയുക്ത വെളിപ്പെടുത്തിയതാണ് ചർച്ചകൾക്ക് കാരണം.

READ ALSO: ശവപ്പെട്ടി ചുമന്ന് ചാക്കാല വിളി: പ്രമോഷൻ വ്യത്യസ്ത രീതിയിലാക്കി ‘ചാക്കാല’ സിനിമയുടെ അണിയറ പ്രവർത്തകർ

എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു. എന്നാൽ, വിവാഹത്തിന് പിന്നാലെ വിഷ്ണു തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നു സംയുക്ത ആരോപിക്കുന്നു.

സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയെന്നും. പോണ്‍ വീഡിയോകള്‍ കാണുകയും തന്നെ കാണാന്‍ നിര്‍ബന്ധിക്കാറുമുണ്ടെന്നും പറഞ്ഞ സംയുക്ത നിരന്തരമായി ലൈം​ഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാ​ഗത്ത് അലർജിയുണ്ടായിയെന്നും പറയുന്നു. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു ചേരികളിലായി തിരിഞ്ഞു ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button