തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലുമായി കാതൽ എന്ന തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതല്‍ സുഗുമാര്‍.
സിനിമയിൽ ഏറ്റവും കൂടുതൽ വിഷമം നേരിടുന്നത് നായിക കഥാപാത്രങ്ങൾ ആഗ്രഹിക്കുന്ന നടിമാരാണ് എന്ന് സുഗുമാർ പറയുന്നു. ഹീറോയിൻസിനോട് അവരുടെ കഥ ചോദിച്ചാൽ അത് കേൾക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാർ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് ചിത്രങ്ങള്‍ നേടുന്നുണ്ട്.
READ ALSO: നിരന്തരമായി ലൈംഗീക പീഡനം, സ്വകാര്യ ഭാഗത്ത് അലർജി: 15-ആം ദിവസം ദാമ്പത്യം അവസാനിപ്പിച്ച് നടി സംയുക്ത
‘അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും. ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ല. കാരണം വേറെയും നിരവധി ഓപ്ഷൻസ് നായികമാരുടെ കാര്യത്തില്‍ ഇത്തരക്കാര്‍ ലഭിക്കുന്നുണ്ട്. ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യിക്കുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യുന്നില്ല. സാഹചര്യങ്ങളാണ് പലരെയും ഇത്തരം കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടുള്ള കാലം അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും.’- കാതല്‍ സുഗുമാര്‍ പറയുന്നു.
Post Your Comments