CinemaLatest NewsMollywoodWOODs

ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം, വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക: ഒമർ ലുലു

ഈ കാര്യത്തിൽ മറുനാടനൊപ്പം എന്നാണ് സംവിധായകൻ ഒമർ ലുലു

കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. നടൻ ജോയ് മാത്യു അടക്കമുള്ളവർ പൂർണ്ണ പിന്തുണയാണ് ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകന് നൽകിയത്.

ഇപ്പോൾ സംവിധായകൻ ഒമർ ലുലു തന്റെ പിന്തുണ ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകനെ അറിയിച്ചിരിക്കുകയാണ്.

ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്,വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക.

അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്നത് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല.

ഈ കാര്യത്തിൽ മറുനാടനൊപ്പം എന്നാണ് സംവിധായകൻ ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്,വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക.

അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്നത് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ലാ.

shortlink

Post Your Comments


Back to top button