
പ്രേമം എന്ന സിനിമയിലൂടെ ആരാധക പ്രീതി നേടിയ യുവതാരം അനുപമ പരമേശ്വരന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറൽ. പതിമൂന്ന് മില്യണ്‍ ഫോളോവേഴ്സാണ് അനുപമയ്ക്കുള്ളത്. തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്ന അറിയിപ്പോടെ താരം പങ്കുവച്ച ചിത്രം ചർച്ചയാകുന്നു.
മോതിര വിരലില്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ട് ഇട്ടതിന് ശേഷം ആണ് എന്‍ഗേജ്ഡ് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പല തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. എന്‍ഗേജ്മെന്റ് കഴിഞ്ഞു എന്നും മോതിരം മറച്ചുവച്ചതാവും എന്നു ചിലർ പറയുന്നു വരന് ആരാണ് എന്ന ചോദ്യമാണ് കൂടുതൽ ഉയരുന്നത്.
Post Your Comments